പരവനടുക്കം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ളബ് പ്രവര്‍ത്തകര്‍ പച്ചക്കറിത്തോട്ടത്തില്‍ വിളടെുപ്പ് നടത്തി. പ്രഥമാധ്യാപകന് ടി.ഒ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഓണസദ്യയ്ക്ക് വിഭവങ്ങളൊരുക്കാന്‍ കുട്ടികളുണ്ടാക്കിയ പയര്‍, വെണ്ടക്ക, നരമ്പന് എന്നിവ ഉപയോഗിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ ശ്രീനിവാസന്, കണ്‍വീനര്‍ അനൂഷ, സഞ്ജീവ്രാജ്, ഷിജിന്, അര്ജുന്, അവിനാശ്, ജിതിന്‍കൃഷ്ണന്‍, തങ്കമണി, സുജാത, രവീന്ദ്രന്, കുഞ്ഞമ്പു, ഗംഗാധരന്, കെ.മധുസൂദനന് എന്നിവര്‍ സംസാരിച്ചു.