തിരൂര്: 'സമൂഹനന്മ കു'ികളിലൂടെ' എ മുദ്രാവാക്യവുമായി ആറാംവര്ഷത്തിലേക്ക് കടക്കു മാതൃഭൂമി 'സീഡ്' പദ്ധതിയുടെ അധ്യാപക ശില്പശാലകള് തുടങ്ങി. തിരൂര്, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലകളിലെ അധ്യാപകര്ക്കുള്ള ശില്പശാല ചൊവ്വാഴ്ച തിരൂര് തുഞ്ചന്പറമ്പില് നടു. 150ലേറെ അധ്യാപകര് ശില്പശാലയില് പങ്കെടുത്തു. കു'ികളുടെ കൈപിടിച്ച് പ്രകൃതിക്ക് കാവലാളായി നടക്കാമെ സന്ദേശമാണ് ശില്പശാല പകര്ുനല്കിയത്.
ചടങ്ങില് മാതൃഭൂമി റീജണല് മാനേജര് വി.എസ്. ജയകൃഷ്ണന് അധ്യക്ഷതവഹിച്ചു. ന്യൂസ് എഡിറ്റര് എം.കെ. കൃഷ്ണകുമാര് ആമുഖപ്രഭാഷണം നടത്തി. തിരൂര് കൃഷി അസിസ്റ്റന്റ് ഡയറക്ടര് ഒ.കെ. കൃഷ്ണനുണ്ണി, ഡി.ഇ.ഒ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് വി.കെ. ഉണ്ണികൃഷ്ണന്, സീസണ്വാച്ച് കോ ഓര്ഡിനേറ്റര് കെ. നിസാര്, സീഡ് ജില്ലാ കോഓര്‍ഡിനേറ്റര് സി.കെ. വിജയകൃഷ്ണന്, കെ. മണികണ്ഠന് എിവര് പ്രസംഗിച്ചു. ശില്പശാലയില് മാതൃഭൂമി സീനിയര് റിപ്പോര്'ര് സിറാജ് കാസിം ക്ലാസെടുത്തു.