ചാരുംമൂട്: ഗ്രാമീണ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള ജലമണി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് താമരക്കുളം വി.വി.എച്ച്.എസ്.എസ്. ‘മാതൃഭൂമി’ തളിര് സീഡ് നേച്ചർ ക്ലബ്ബ് കോ-ഓർഡിനേറ്റർ എൽ. സുഗതൻ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ജലവിഭവമന്ത്രിക്കും നിവേദനം നൽകി