സീഡ് ക്ലബ്ബ് തുടങ്ങി

Posted By : cltadmin On 20th July 2013


 

 
 
കോഴിക്കോട്: എരഞ്ഞിക്കല്‍ കാരന്നൂര്‍ എ.യു.പി. സ്‌കൂളില്‍ 'മാതൃഭൂമി' സീഡ് ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ പി. ജയന്‍ നിര്‍വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ കെ.ടി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എലത്തൂര്‍ പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് സാലിഖ് സി.എം., സി. പ്രേമരാജന്‍, എന്‍.പി. സുബൈദ, കെ.വി. സൈറ എന്നിവര്‍ സംസാരിച്ചു.
'മാതൃഭൂമി' സീഡ് പ്രതിനിധികളായ ബി. ബിജു, പി. പ്രമോദ്കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.കൃഷിവകുപ്പ്, കാര്‍ഷിക കോളേജ്, സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 'കൈപ്പാട്  കൃഷി  കുട്ടികളിലൂടെ' എന്ന     പദ്ധതി        ഞായറാഴ്ച സ്‌കൂളില്‍ ആരംഭിക്കും.