കൂത്തുപറമ്പ് ബി.ഇ.എം. യു.പി.
കൂത്തുപറമ്പ്: കൂത്തുപറമ്പ് ബി.ഇ.എം. യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. സ്‌കൂള്‍ വളപ്പില്‍ നെല്‍വിത്ത് വിതച്ച് കൃഷി ഓഫീസര്‍ സുജ കാരാട്ട് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് സത്യരാജ്, കെ.കെ.അനിലകുമാരി, പി.രുക്മിണി, ടി.കെ.ശ്രീജിത്ത്, ടി.കെ.വിശാല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഹരിതനിധി പദ്ധതിയും ഉദ്ഘാടനം ചെയ്തു.