ലവ് പ്ലാസ്റ്റിക് പ്രശ്നോത്തരി വിജയി സമ്മാനം ഏറ്റുവാങ്ങുന്നു.
Posted By : cltadmin On 25th November 2013
പേരാമ്പ്ര: കോഴിക്കോട് ജില്ലാ ശാസ്ത്രമേള നടക്കുന്ന പേരാമ്പ്ര എച്.എസ് എസ് വേദിയിൽ പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ സന്ദേശവുമായി മാതൃഭൂമി സീഡ് നടത്തിയ പ്രശ്നോത്തരിയിലെ വിജയി സമ്മാനം ഏറ്റുവാങ്ങുന്നു.